Vanitha vijayakumar says she is in love again
ഞാന്‍ ഇപ്പോള്‍ വീണ്ടും പ്രണയത്തില്‍ ആണെന്ന് വനിത. നടന്‍ റിയാസ് ഖാന്റെ ഭാര്യ ഉമാ റിയാസിനെ ടാഗ് ചെയ്തുകൊണ്ടാണ് വനിത ഈ കാര്യം വെളിപ്പെടുത്തിയത്. ഇതോട് വനിതയുടെ പ്രണയത്തെകുറിച്ചുള്ള വാര്‍ത്തകള്‍ ചൂടുപിടിക്കുകയാണ്